Gold Seized From TVPM Airport: ഡിആർഐയും എയർ പോർട്ട് അധികൃതരും ചേർന്നാണ് സംഘത്തെ പിടികൂടിയത്. പിടിയിലായ സ്ത്രീകൾ അടി വസ്ത്രങ്ങളിലും ഷൂകളിലും ജാക്കറ്റുകളിലുമാണ് സ്വർണം ഒളിപ്പിച്ചത്.
Passengers: മേയ് മാസത്തിൽ 3.68 ലക്ഷം പേർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 2022 മേയ് മാസത്തെ അപേക്ഷിച്ച് 26 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
Expatriate kidnapped: മുഹൈദീനെ കാറിൽ തട്ടിക്കൊണ്ടുപോയി ചിറയിൻകീഴിലെ റിസോർട്ടിൽ രണ്ട് ദിവസം പൂട്ടിയിട്ട് കവർച്ച നടത്തുകയായിരുന്നു. സംഭവത്തിൽ ഇയാളുടെ കാമുകി ഉള്‍പ്പെടെ ആറ് പേർ അറസ്റ്റിലായി.
നവംബര്‍ 1 ന് വൈകിട്ട് നാല് മുതല്‍ രാത്രി ഒമ്പത് വരെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ വിമാനത്താവളം അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.