''ചില്ലയില്ലാ മരത്തണലില്‍'' ട്രോളുമായി ജേക്കബ്ബ് തോമസ്‌!

സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരണവുമായി മുന്‍ ഡിജിപി ജേക്കബ്ബ് തോമസ്‌ രംഗത്ത്.

Last Updated : Aug 27, 2020, 11:59 AM IST
  • രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരണവുമായി മുന്‍ ഡിജിപി ജേക്കബ്ബ് തോമസ്‌
  • വിമര്‍ശനം അദ്ധേഹം വെറും അഞ്ച് വരികളില്‍ കുറിക്കുകയായിരുന്നു.
  • കുറിപ്പ് അദ്ധേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പങ്ക് വെയ്ക്കുകയും ചെയ്തു,
  • സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും കണക്കിന് പരിഹസിക്കുന്നതാണ് ജേക്കബ്ബ് തോമസിന്‍റെ കുറിപ്പ്
''ചില്ലയില്ലാ മരത്തണലില്‍'' ട്രോളുമായി ജേക്കബ്ബ് തോമസ്‌!

സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരണവുമായി മുന്‍ ഡിജിപി ജേക്കബ്ബ് തോമസ്‌ രംഗത്ത്.
തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലാണ് സര്‍ക്കാരിനെ പരിഹസിക്കുന്ന വരികള്‍ ജേക്കബ്ബ് തോമസ്‌ പങ്ക് വെച്ചത്.

ആരുടേയും പേരെടുത്തു പറയാതെ ഒരു സംഭവവും ചൂണ്ടിക്കാട്ടാതെ തന്‍റെ വിമര്‍ശനം അദ്ധേഹം വെറും അഞ്ച് വരികളില്‍ 
കുറിക്കുകയായിരുന്നു.

Also Read:"തീയാളി വിജയൻ " എന്ന് വിളിച്ചാൽ കുഴപ്പമുണ്ടാ..?

തന്‍റെ കുറിപ്പ് അദ്ധേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പങ്ക് വെയ്ക്കുകയും ചെയ്തു,

Image may contain: text

''ചില്ലയില്ലാ മരത്തണലില്‍''എന്ന തലകെട്ടില്‍ സ്തുതി പാഠകര്‍ രാജാവിന്‍റെ ഇത്തിള്‍ കണ്ണികളോ എന്ന് ചോദിക്കുന്നു.
ഉപദേശകര്‍ അഴിമതി ഭരണ പരിപാലകാരോ എന്നും അദ്ധേഹം ചോദിക്കുന്നു.
എതിര്‍പക്ഷ നാടകക്കാര്‍ കൂട്ട് കൃഷിക്കാരോ എന്നും ജേക്കബ്ബ് തോമസ്‌ ചോദിക്കുന്നു.
ശമ്പളക്കാര്‍,നടത്തിപ്പുകാര്‍,പനിയുന്നതാര്‍ക്ക് വേണ്ടി,കൂടെ കൂടാത്ത നാം കയ്യടിക്കണോ എന്നും അദ്ധേഹം ചോദിക്കുന്നു.
സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും കണക്കിന് പരിഹസിക്കുന്നതാണ് ജേക്കബ്ബ് തോമസിന്‍റെ കുറിപ്പ് 

https://www.facebook.com/jacobthomasphd/posts/1684569228365180

 

Trending News