തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണത്തിന്റെ വില വീണ്ടും കൂടി.200 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സമ്പത്തിന്റെ വില 53320 രൂപയായി മാറി. ഈ മാസം സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയത് കഴിഞ്ഞ വെള്ളിയാഴ്ച ആഴ്ചയായിരുന്നു. അതിനുശേഷം മൂന്നുദിവസവും വിലയിൽ വലിയ മാറ്റം ഉണ്ടായിരുന്നില്ല.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപ വർദ്ധിച്ച് 6665 രൂപയിലേക്ക് എത്തി. അതേസമയം ഇന്ന് സ്വർണ്ണത്തിന്റെ വില വർദ്ധിച്ചെങ്കിലും 55,000 ത്തിൽ എത്തിയ സ്വർണനിരക്ക് 53000ത്തിലേക്ക് എത്തിയതിൽ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം.