Kerala SSLC Result 2024: എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി ഫലങ്ങളറിയാൻ കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോർട്ടൽ; സഫലം 2024 മൊബൈൽ ആപ്പും ഡൗൺലോഡ് ചെയ്യാം

Kerala SSLC result checking: കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) 'സഫലം 2024' എന്ന മൊബൈൽ ആപ്പ് സജ്ജമാക്കി.

Kerala SSLC Result 2024: എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി ഫലങ്ങളറിയാൻ കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോർട്ടൽ; സഫലം 2024 മൊബൈൽ ആപ്പും ഡൗൺലോഡ് ചെയ്യാം
Image Credit: SSLC Kerala | Photo: Zee News

About the Author