Idukki Dam Opening: ഇടുക്കി ഡാം തുറന്നു, സെക്കൻറിൽ 50,000 ലിറ്റർ വെള്ളം പുറത്തേക്ക്

സെക്കൻറിൽ 50,000 ലിറ്റർ വെള്ളമാണ് ഒഴുക്കി വിടുന്നത്. 2021-ൽ നാല് തവണ അണക്കെട്ട് തുറക്കേണ്ടി വന്നിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 7, 2022, 10:37 AM IST
  • 2021-ൽ നാല് തവണ അണക്കെട്ട് തുറക്കേണ്ടി വന്നിട്ടുണ്ട്
Idukki Dam Opening: ഇടുക്കി ഡാം തുറന്നു, സെക്കൻറിൽ 50,000 ലിറ്റർ വെള്ളം പുറത്തേക്ക്

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിൻറെ ഷട്ടർ തുറന്നു.  70 സെമി ആണ് ഷട്ടർ ഉയർത്തിയത്.സെക്കൻറിൽ 50,000 ലിറ്റർ വെള്ളമാണ് ഒഴുക്കി വിടുന്നത്. 2021-ൽ നാല് തവണ അണക്കെട്ട് തുറക്കേണ്ടി വന്നിട്ടുണ്ട്.

നിലവിൽ 2384.10 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2383.53 ആണ് റൂൾ കർവ്. ഇടുക്കി ഡാമിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം പരമാവധി ഒരു മണിക്കൂർ കൊണ്ടാണ് വെള്ളം എറണാകുളം ജില്ലയിലെ കവലങ്ങാട് എത്തുക.  നാല് മണിക്കൂർ കൊണ്ട് കാലടയിലും ഒൻപത് മണിക്കൂറിൽ ആലുവയിലും വെള്ളമെത്തും വരാപ്പുഴയിൽ 12 മണിക്കൂർ സമയമെടുത്താണ് വെള്ളം ഒഴുകിയെത്തുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News