കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ കഥകളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

പ്രശസ്ത കഥകളി ആചാര്യൻ പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു.

Last Updated : Feb 7, 2018, 12:01 AM IST
കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ കഥകളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം: പ്രശസ്ത കഥകളി ആചാര്യൻ പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു.

കൊല്ലം അഞ്ചൽ അഗസ്ത്യാകോട് മഹാദേവ ക്ഷേത്രത്തില്‍ കഥകളി നടക്കുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സാവിത്രി അമ്മയാണ് ഭാര്യ. മക്കൾ: മധു, മിനി, ഗംഗ തമ്പി(ഭരതനാട്യം നർത്തകി).

Trending News