Kerala Assembly Election 2021 : NDA വിട്ട് പി സി തോമസിന്റെ കേരള കോൺ​ഗ്രസ്, ഇന്ന് പി ജെ ജോസഫിന്റെ കേരള കോൺ​ഗ്രസിൽ ചേർന്ന് യുഡിഎഫിന്റെ ഭാ​ഗമാകും

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ പി സി തോമസ് വിഭാ​ഗത്തിന് ഒരു സീറ്റ് പോലും നൽകാതെ ബിജെപി തഴഞ്ഞതിനെ തുടർന്നാണ് പി സി തോമസ് സഖ്യം അവസാനിക്കാൻ തയ്യറായത്.

Kerala Assembly Election 2021 : NDA വിട്ട് പി സി തോമസിന്റെ കേരള കോൺ​ഗ്രസ്, ഇന്ന് പി ജെ ജോസഫിന്റെ കേരള കോൺ​ഗ്രസിൽ ചേർന്ന് യുഡിഎഫിന്റെ ഭാ​ഗമാകും
Image Credit: PC Thomas (File)

About the Author