കേരള തിരഞ്ഞെടുപ്പ്ഫലം Live: വടക്കാഞ്ചേരി യു.ഡി.എഫിന്; അനില്‍ അക്കര 43 വോട്ടിന് ജയിച്ചു

Last Updated : May 19, 2016, 08:06 PM IST
 കേരള തിരഞ്ഞെടുപ്പ്ഫലം Live: വടക്കാഞ്ചേരി യു.ഡി.എഫിന്; അനില്‍ അക്കര 43 വോട്ടിന് ജയിച്ചു

  • കേരള നിയമ സഭാ തിരഞ്ഞെടുപ്പ്ഫലം

  • വടക്കാഞ്ചേരിയില്‍ നേരത്തെ തകരാറിലായ ബൂത്തിലെ  വോട്ടെണ്ണല്‍ വീണ്ടും തുടങ്ങി. 

  • അനില്‍ അക്കര  വടക്കാഞ്ചേരിയില്‍ 43 വോട്ടിന്‍റെ ഭൂരിഭക്ഷത്തിന് വിജയിച്ചു.

  • അതോടെ തൃശൂരിലെ ഒരു സീറ്റ് തിരച്ചുപിടിക്കാന്‍ യു.ഡി.എഫിന് അനില്‍ അക്കരയോടെ ജയിച്ചു.

Trending News