തിരുവനന്തപുരം: പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ് എന്നും, ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്.
അടിമാലി സെന്റ് ജൂഡ് ടൗണ്‍ പള്ളിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു
അടിമാലി സെന്റ് ജൂഡ് ടൗണ്‍ പള്ളിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.ആഘോഷത്തിന്റെ ഭാഗമായി കരോള്‍ റാലിയും കരോള്‍ ഗാന മത്സരവും നടന്നു. കരോള്‍ റാലി ടൗണിനെ വര്‍ണ്ണാഭമാക്കി.
ALSO READ: കെ.സുധാകരന്റെ അടുത്ത അനുയായി; സി.രഘുനാഥ് ബിജെപിയിലേയ്ക്ക്
അടിമാലി മേഖലയും ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. വിവിധ ഇടങ്ങളില്‍ ക്രിസ്തുമസ് ആഘോഷം നടന്നു.അടിമാലി സെന്റ് ജൂഡ് ടൗണ്‍ പള്ളിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി കരോള്‍ റാലിയും കരോള്‍ ഗാന മത്സരവും നടന്നു. കരോള്‍ റാലി ടൗണിനെ വര്‍ണ്ണാഭമാക്കി.
വൈകിട്ടാറിന് ദേവാലയത്തില്‍ നിന്നാരംഭിച്ച കരോള്‍ റാലി ടൗണ്‍ ചുറ്റി റോസറി ഗാര്‍ഡനില്‍ സമാപിച്ചു.തുടര്‍ന്ന് ക്രിസ്തുമസ് പപ്പ മത്സരവും കരോള്‍ ഗാന മത്സരവും നടന്നു.പള്ളി വികാരി ഫാ. ജോസഫ് കൊച്ചുകുന്നേല്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.നിരവധി വിശ്വാസികള്‍ ക്രിസ്തുമസ് ആഘോഷത്തില്‍ പങ്ക് ചേര്‍ന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.