Kerala Covid Update : സംസ്ഥാനത്ത് ഇന്ന് രണ്ടായിരത്തിന് മുകളിൽ കോവിഡ്, ഇന്നും 14 മരണം രേഖപ്പെടുത്തി

കേരളത്തില്‍ ശനിയാഴ്ച 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 14 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 52,288 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 3.93 ശതമാനം

Kerala Covid Update : സംസ്ഥാനത്ത് ഇന്ന് രണ്ടായിരത്തിന് മുകളിൽ കോവിഡ്, ഇന്നും 14 മരണം രേഖപ്പെടുത്തി
Image Credit: File Photo

About the Author