ഹയർ സെക്കൻഡറി പരീക്ഷാ ഫലം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും

Last Updated : May 9, 2016, 10:02 AM IST
ഹയർ സെക്കൻഡറി പരീക്ഷാ ഫലം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും

ഹയർ സെക്കൻഡറി പരീക്ഷാ ഫലം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുംപ്ലസ്‌ടു പരീക്ഷകള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കാനുള്ള തീരുമാനവുമായി ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്.ചൊവാഴ്ച്ചയോ ബുധനാഴ്ചയോ പ്രഖ്യാപിക്കാനാണ് സാധ്യത. 

കഴിഞ്ഞയാഴ്ചതന്നെ ഫലം പരീക്ഷാബോര്‍ഡ് അംഗീകരിച്ചിരുന്നു. ഫലം എന്ന് പ്രഖ്യപ്പിക്കുമെന്നുള്ള തീരുമാനം ഇന്ന് എടുക്കാനാണ് സാധ്യത. 460743 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പ്ലസ്‌ടു പരീക്ഷ എഴുതിയത്.വിദ്യാര്‍ഥികള്‍ ഒഫീഷ്യല്‍ വെബ്സൈറ്റായ keralaresults.nic.in വഴിയും, results.kerala.nic.in വഴിയും കൂടാതെ dhsekerala.gov.in വഴിയും പ്ലസ്‌ടു ഫലം നോക്കാവുന്നതാണ്.

ഹയർ സെക്കൻഡറി പരീക്ഷാഫലം പറ്റി കൂടുതല്‍ അറിയാന്‍ http://kerala12.jagranjosh.comഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Trending News