Kerala Rain Update: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും, 3 ജില്ലകളിൽ നാളെ റെഡ് അലർട്ട്

വരും മണിക്കൂറുകളിൽ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

Kerala Rain Update: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും, 3 ജില്ലകളിൽ നാളെ റെഡ് അലർട്ട്
Image Credit: Kerala Rain | (Photo: Zee news)

About the Author