Kerala Weather: മഴ വരുന്നേ... കുടയെടുത്തോളൂ! വരും മണിക്കൂറുകളിൽ‍ കേരളത്തിലെ ഈ ജില്ലകളിൽ ശക്തമായ മഴ

കൂടാതെ കേരള തീരത്ത് നാളെ (18-06-2024) രാത്രി 10.00 മണി മുതൽ 19-06-2024 രാത്രി 07.00 വരെയും തമിഴ്‌നാട് തീരത്ത് 19-06-2024 ന് രാത്രി 11.30 വരെയും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

Kerala Weather: മഴ വരുന്നേ... കുടയെടുത്തോളൂ! വരും മണിക്കൂറുകളിൽ‍ കേരളത്തിലെ ഈ ജില്ലകളിൽ ശക്തമായ മഴ

About the Author