Kerala Weather: ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ പെയ്യാൻ സാധ്യത

കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് (30-06-2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

Kerala Weather: ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ പെയ്യാൻ സാധ്യത

About the Author