Vande Bharath in Kerala: കേരളത്തിന്റെ മൂന്നാമത്തെ വന്ദേഭാരത് ഉടൻ സർവ്വീസ് ആരംഭിക്കും

മുൻ റിപ്പോർട്ടുകൾ പ്രകാരം എറണാകുളം - ബെംഗളൂരു റൂട്ടിൽ തന്നെയാകും പുതിയ വന്ദേ ഭാരതും സർവ്വീസ് നടത്തുക. മറ്റുപല റൂട്ടുകളും ഇത്തവണ ചർച്ചയായിരുന്നെങ്കിലും എറണാകുളം - ബെംഗളൂരുവിന് തന്നെയാണ് മുൻ തൂക്കം കൂടുതൽ.

Vande Bharath in Kerala: കേരളത്തിന്റെ മൂന്നാമത്തെ വന്ദേഭാരത് ഉടൻ സർവ്വീസ് ആരംഭിക്കും
Source: Bureau

About the Author