Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം; ഇന്നും നാളെയും അലർട്ടുകളില്ല

Kerala Weather Report: മെയ് 31 ന് ശേഷം സംസ്ഥാനത്ത് കാലവർഷം എത്തുമെന്നാണ് റിപ്പോർട്ട്. ഇന്നും നാളെയും സംസ്ഥാനത്ത് മഴ അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം; ഇന്നും നാളെയും അലർട്ടുകളില്ല
Image Credit: File photo

About the Author