Kerala Assembly Election 2021 Live: പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിൽ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ. 

Written by - Zee Malayalam News Desk | Last Updated : Mar 30, 2021, 01:00 PM IST
Live Blog

Kerala Assembly Election 2021: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിൽ. 

രാവിലെ കോയമ്പത്തൂരിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തും.  തുടർന്ന് 11 ന് നടക്കുന്ന മഹാസമ്മേളനത്തിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. 

30 March, 2021

  • 12:15 PM

  • 12:15 PM

    എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആലപ്പുഴയിൽ തുടങ്ങി

  • 07:45 AM

    യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക എത്തുന്നത് തെക്കൻ കേരളത്തിലാണ്.  രണ്ടു ദിവസത്തെ പ്രചാരണ പരിപാടിക്കായിട്ടാണ് പ്രിയങ്ക എത്തുന്നത്. 

    രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക ഗാന്ധി ആദ്യം പങ്കെടുക്കുന്നത് കായംകുളം മണ്ഡലത്തിലെ പൊതു പരിപാടിയിലാണ്. 

     

     

  • 07:30 AM

    രാവിലെ കോയമ്പത്തൂരിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തും.  തുടർന്ന് അദ്ദേഹം കോട്ടമൈതാനിയിലെ പൊതുയോഗത്തിൽ 11 മണിക്ക് പങ്കെടുക്കും.  

    ജില്ലയിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പ്രധാനമന്ത്രിക്കൊപ്പം സമ്മേളന വേദിയിലുണ്ടാകും.  മെട്രോമാൻ ഇ ശ്രീധരനാണ് പാലക്കാട്ടെ പ്രധാന മത്സരാർത്ഥി. 

     

Trending News