International Nurses Day 2024: നഴ്സുമാരുടെ സേവനം സമാനതകളില്ലാത്തത്; മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം

021-ല്‍ 7422 ബി.എസ്.സി. നഴ്സിംഗ് സീറ്റുണ്ടായിരുന്നത് ഇപ്പോള്‍ 9821 സീറ്റുകള്‍ ആയി വര്‍ധിപ്പിച്ചു. ജനറല്‍ നഴ്സിംഗിന് 100 സീറ്റുകളും വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ മേഖലയില്‍ മാത്രം 8 നഴ്സിംഗ് കോളേജുകള്‍ സ്ഥാപിച്ചു. പുതുതായി ആരംഭിച്ച നഴ്‌സിംഗ് കോളേജുകള്‍ക്കായി തസ്തികകളും സൃഷ്ടിച്ചു.

International Nurses Day 2024: നഴ്സുമാരുടെ സേവനം സമാനതകളില്ലാത്തത്; മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം

About the Author