Mohanan Vaidyar: വിവാദ ചികിത്സകൻ മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി

നാട്ടുവൈദ്യം, പാരമ്പര്യം എന്നീ പേരുകളിലായിരുന്നു അദ്ദേഹം ചികിത്സ നടത്തിയിരുന്നത്‌

Written by - Zee Malayalam News Desk | Last Updated : Jun 20, 2021, 06:50 AM IST
  • നാട്ടുവൈദ്യം, പാരമ്പര്യം എന്നീ പേരുകളിലായിരുന്നു അദ്ദേഹം ചികിത്സ നടത്തിയിരുന്നത്‌.
  • ആലപ്പുഴ സ്വദേശിയായ മോഹനന്‍ വൈദ്യര്‍ കുറച്ചുനാളായി കാലടിയിലെ ബന്ധുവീട്ടിലാണ്
  • ദേഹാസ്വാസ്‌ഥ്യത്തെത്തുടര്‍ന്നു കുഴഞ്ഞുവീണതെന്നാണ്‌ നിഗമനം.
Mohanan Vaidyar: വിവാദ ചികിത്സകൻ മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കോവിഡിന് മരുന്നുണ്ടെന്ന് കണ്ടെത്തിയ മോഹനൻ വൈദ്യരെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാലടിയിലെ വീട്ടിലാണ് അദ്ദേഹം മരിച്ചത്. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ദേഹാസ്വാസ്‌ഥ്യത്തെത്തുടര്‍ന്നു കുഴഞ്ഞുവീണതെന്നാണ്‌ നിഗമനം. 

Also Read:  ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മദർ തെരേസ പുരസ്കാരം

നാട്ടുവൈദ്യം, പാരമ്പര്യം എന്നീ പേരുകളിലായിരുന്നു അദ്ദേഹം ചികിത്സ നടത്തിയിരുന്നത്‌. ഇത്‌ നിയമവിരുദ്ധമായിരുന്നെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്‌. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍. ചേര്‍ത്തല സ്വദേശിയാണ്‌.ശനിയാഴ്ച രാത്രി 9.20നാണ് ഇയാളെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആലപ്പുഴ സ്വദേശിയായ മോഹനന്‍ വൈദ്യര്‍ കുറച്ചുനാളായി കാലടിയിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News