Kuwait Fire Accident: ഞങ്ങളുടെ പിഴവു കൊണ്ടല്ല അപകടമുണ്ടായത് എന്നാലും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; കെ ജി എബ്രഹാം

അതേസമയം കുവൈറ്റിൽ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ്, വെളിച്ചിക്കാല സ്വദേശി ലൂക്കോസ് എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. സാജന്റെ മൃതദേഹം നരിക്കൽ ബഥേൽ മർത്തോമ്മ പള്ളിസെമിത്തേരിയിലും, ലൂക്കോസിനെ പൂയപ്പള്ളി ഐ പി സി എബനേസർ ചർച്ച് സെമിത്തേരിയിലുമാണ് സംസ്കരിച്ചത്.

Kuwait Fire Accident: ഞങ്ങളുടെ പിഴവു കൊണ്ടല്ല അപകടമുണ്ടായത് എന്നാലും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; കെ ജി എബ്രഹാം
Source: Bureau

About the Author

Trending

  • News
  • Photos
  • Videos