മുഖ്യമന്ത്രിയുടേത് മരം മുറി കേസിൽ വഴി തിരിച്ച് വിടാനുള്ള തന്ത്രം-രമേശ് ചെന്നിത്തല

അതേസമയം സുധാകരൻറേത് തെരുവ് ഗുണ്ടയുടെ ഭാഷയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ.  

Written by - Zee Hindustan Malayalam Desk | Last Updated : Jun 19, 2021, 10:47 AM IST
  • കോവിഡ് കാലത്തെ വാർത്താ സമ്മേളനങ്ങൾ ജനങ്ങൾക്കായുള്ളതാണ്.
  • അത് വിവാദങ്ങൾക്കായി ഉപയോഗിക്കരുതെന്നും അദ്ദേഹം
  • കെ സുധാകരൻ എന്താണ് പറഞ്ഞത് എന്ന് താൻ ശ്രദ്ധിച്ചില്ല.
മുഖ്യമന്ത്രിയുടേത് മരം മുറി കേസിൽ വഴി തിരിച്ച് വിടാനുള്ള തന്ത്രം-രമേശ് ചെന്നിത്തല

ന്യൂഡൽഹി: കെ.സുധാകരൻ- പിണറായി വിജയൻ പോരിൽ പ്രസ്താനയുമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് നിലവാരത്തിന് ചേരാത്ത പ്രസ്കാതവനകളാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ വാർത്താ സമ്മേളനങ്ങൾ ജനങ്ങൾക്കായുള്ളതാണ്. അത് വിവാദങ്ങൾക്കായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരൻ എന്താണ് പറഞ്ഞത് എന്ന് താൻ ശ്രദ്ധിച്ചില്ല.

അതേസമയം സുധാകരൻറേത് തെരുവ് ഗുണ്ടയുടെ ഭാഷയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ.  അതിനിടയിൽ കെ.സുധാകരൻറെ നിലപാടുകളിൽ കോൺഗ്രസ്സിന് അകത്തും പ്രതിഷേധമുണ്ട് സുധാകരൻറെ നിലപാട് പാർട്ടിക്ക് ദൂഷ്യം ചെയ്യുമെന്ന് കോൺഗ്രസ്സ് നേതാവ് മമ്പറം ദിവാകരനും അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News