Kerala Police: ഗുണ്ടനേതാവിന്റെ വീട്ടിലെ വിരുന്ന്; ഡിവൈഎസ്. പി സാബുവിനെ സസ്പെൻ്റ് ചെയ്യാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു

വിജിലൻസിൽ നിന്നുള്ളയാളാണ് മൂന്നാമത്തെ പൊലീസുകാരൻ. ഡിവൈഎസ്‌പി എം ജി സാബു സർവീസിൽ നിന്ന് വിരമിക്കാൻ ഇനി വെറും മൂന്നു ദിവസം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ.

Kerala Police: ഗുണ്ടനേതാവിന്റെ വീട്ടിലെ വിരുന്ന്; ഡിവൈഎസ്. പി സാബുവിനെ സസ്പെൻ്റ്  ചെയ്യാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു
Source: Bureau

About the Author

Trending

  • News
  • Photos
  • Videos