DJ Party | ഡിജെ പാർട്ടികളിൽ ലഹരി ഉപയോ​ഗത്തിന് സാധ്യത; കർശന നിയന്ത്രണങ്ങളും പരിശോധനയുമായി പോലീസ്

ഡിജെ പാർട്ടികളിൽ ലഹരി ഉപയോ​ഗത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 27, 2021, 02:51 PM IST
  • തിരുവനന്തപുരത്ത് രണ്ട് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി
  • പാർട്ടി നടത്തുന്നുണ്ടെങ്കിൽ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പങ്കെടുക്കുന്നവരുടെ വിവരങ്ങൾ നൽകണമെന്നും നിർദേശമുണ്ട്
  • കൊച്ചിയിലും തിരുവനന്തപുരത്തെ പൂവാറിലും ഡിജെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോ​ഗിച്ചതായി കണ്ടെത്തിയിരുന്നു
  • ഈ പശ്ചാത്തലത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്
DJ Party | ഡിജെ പാർട്ടികളിൽ ലഹരി ഉപയോ​ഗത്തിന് സാധ്യത; കർശന നിയന്ത്രണങ്ങളും പരിശോധനയുമായി പോലീസ്

തിരുവനന്തപുരം: ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. ഡിജെ പാർട്ടികളിൽ ലഹരി ഉപയോ​ഗത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കിയിരിക്കുന്നത്.

പാർട്ടി നടത്തുന്നുണ്ടെങ്കിൽ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പങ്കെടുക്കുന്നവരുടെ വിവരങ്ങൾ നൽകണമെന്നും നിർദേശമുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തെ പൂവാറിലും ഡിജെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോ​ഗിച്ചതായി കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ALSO READ: Ponekkara Murders| 17 വർഷത്തിന് ശേഷം കുറ്റവാളിയെ കണ്ടെത്തി,ആ കൊലപാതകങ്ങളിലും പ്രതി റിപ്പർ ജയാനന്ദൻ

തിരുവനന്തപുരത്ത് രണ്ട് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. കർശന പരിശോധനയ്ക്ക് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. 10 മണിക്ക് ശേഷം പാർട്ടി നടത്തിയാൽ പോലീസ് എത്തി പാർട്ടി നിർത്തിവയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News