ട്രെയിനിൽ മോഷണം നടത്തിയതിനായിരുന്നു 17കാരനെ പോലീസ് പിടികൂടിയത്. തുടർന്ന് പൂജപ്പുര ഒബ്സർവേഷൻ ഹോമിലാക്കിയിരുന്നു. ഇവിടെ വച്ചാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Asmiya Suicide Case: ചെറിയ പെരുന്നാളിൽ വീട്ടിൽ പോകാൻ പുറപ്പെട്ടപ്പോൾ ഇനി ഇവിടേക്ക് വരില്ലെന്ന് പറഞ്ഞതായി ചില വിദ്യാർത്ഥികൾ പോലീസിന് മൊഴി നൽകിയതായിട്ടാണ് വിവരം
ശനിയാഴ്ചയാണ് ദുബായ്-അമൃത്‌സർ വിമാനത്തിൽ എയർ ഹോസ്റ്റസിന് നേരെ അതിക്രമം ഉണ്ടാകുന്നത്. എയർ ഹോസ്റ്റസുമായി കടുത്ത വാക്കുതർക്കത്തിൽ ഏർപ്പെട്ടതിന് ശേഷം യാത്രക്കാരൻ ഉപദ്രവിക്കുകയായിരുന്നു.
Accused Attacks Policemen: കോട്ടയം പാമ്പാടി പോലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ജിബിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Asmiya Death Case: കുട്ടി തൂങ്ങിമരിച്ചതാണെന്നാണ് സ്ഥാപനത്തിലെ അധികൃതർ മാതാവിനോട് പറഞ്ഞത്. കുട്ടിയെ മാതാവും ഒപ്പമുണ്ടായിരുന്ന ഓട്ടോക്കാരനും ചേർന്ന് ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
Police attacked by accused in police station: കുറുപ്പംപടിയിൽ വെച്ച് ആഡംബര കാർ മോഷ്ടിച്ച പ്രതികളാണ് പോലീസ് സ്റ്റേഷനിൽ വെച്ച് എസ് ഐ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്.
Tanur Boat ACcident Update: ബോട്ട് ഡ്രൈവർ കൂടി പിടിയിലായതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 5 ആയി. സംഭവത്തിന് ശേഷം ഒളിവിൽ പോയ മറ്റൊരു ബോട്ട് ജീവനക്കാരനെ കൂടി കണ്ടെത്താനുണ്ട്.
221 കിലോ കഞ്ചാവുമായി നാല് പേരാണ് പിടിയിലായിരിക്കുന്നത്. തൃശൂര്‍ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും നെടുപുഴ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.