Accident | ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു

ശബരിമല തീർഥാടകർ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Feb 15, 2022, 09:21 AM IST
  • കർണാടക സ്വദേശികളായ നാഗരാജ, ശിവണ്ണ, എറണാകുളം സ്വദേശിയായ ട്രാവലർ ഡ്രൈവർ എന്നിവരാണ് മരിച്ചത്
  • ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് മടങ്ങവേയാണ് തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടത്
  • അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു
  • മൂന്ന് പേരുടെ നില ​ഗുരുതരമാണ്
Accident | ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു

കോഴിക്കോട്: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. ശബരിമല തീർഥാടകർ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ 5.30 ഓടെ പുറക്കാട്ടിരിയിൽ വച്ചാണ് അപകടം ഉണ്ടായത്.

കർണാടക സ്വദേശികളായ നാഗരാജ, ശിവണ്ണ, എറണാകുളം സ്വദേശിയായ ട്രാവലർ ഡ്രൈവർ എന്നിവരാണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് മടങ്ങവേയാണ് തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ​ഗുരുതരമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News