Suresh Gopi: സിനിമകൾ ചെയ്ത് തീർക്കണം; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാൻ സുരേഷ് ഗോപി?

സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുള്ളതിനാൽ തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് പാർട്ടിയോട് അഭ്യർത്ഥിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്.

Suresh Gopi: സിനിമകൾ ചെയ്ത് തീർക്കണം; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാൻ സുരേഷ് ഗോപി?
Image Credit: Suresh Gopi: Photo: Zee News

About the Author