തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മെല്ലെപ്പോക്കിൽ അതൃപ്തനായ അദാനി പോർട്സ് സിഇഒ സന്തോഷ് മഹാപാത്ര രാജിവച്ചു. കരിങ്കല്ല് കിട്ടാത്തത് മൂലം നിർമ്മാണം നിലച്ച അവസ്ഥയിലാണ്
പദ്ധതിയെന്നും 2019 ഡിസംബറിൽ തീരുമോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.