വിഘ്നേശ്വരി ഭര്‍തൃവീട്ടില്‍ അധിക്ഷേപം നേരിട്ടിരുന്നെന്നും ആത്മഹത്യയുടെ കാരണമറിയില്ലന്നും യുവതിയുടെ സഹോദരന്.
Crime News:സംഭവത്തിൽ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫൈസൽ, ഷാജി, സനൽരാജ്, ജോൺ ബ്രിട്ടോ, ആൽഫിൻ എന്നിവരാണ് അറസ്റ്റിലായത്.
Vizhinjam Food Deaths:വിഴിഞ്ഞം സംഭവത്തിൽ മീൻമുട്ട കഴിച്ചവർക്കാണ് കൂടുതൽ അസ്വസ്ഥത ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മീനിന്റെ ആന്തരികാവയവങ്ങളിലും മുട്ടയിലുമാണ് പലപ്പോഴും വിഷാംശം കൂടുതൽ കേന്ദ്രീകരിക്കാറുള്ളത്.
Vizhinjam Food Poisoning News: തിങ്കളാഴ്ച ആറ് പേരടങ്ങുന്ന റസ്റ്റോറന്റിൽ നിന്ന് അത്താഴം കഴിച്ചു തുടർന്ന് അതിൽ നാല് പേർക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
തമിഴ്നാട് കലയാവൂർ സൗത്ത് സ്ട്രീറ്റ് സ്വദേശി പുതുപെരുമാളിൻറെ ഉടമസ്ഥതയിലുള്ള ലോറിയാണ് മോഷ്ടിച്ചുകൊണ്ട് പോയി പൊളിച്ചത്.
വാഹനത്തിൽ പരിധിയിലധികം കുട്ടികളെ കുത്തി നിറച്ചു കൊണ്ടുപോകുന്നു എന്ന് ആരോപിച്ചു കൊണ്ട് രക്ഷിതാക്കളും സ്കൂൾ അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി
മറൈൻ എൻഫോഴ്സ്മെൻറ് സംഘം നടത്തിയ തെരച്ചിലിലാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.
Crime News:ഫിറോസ് ഓട്ടോറിക്ഷയിൽ കറങ്ങി നടന്നും അജീഷ് വീടിനുള്ളിൽ ഒളിപ്പിച്ചു വെച്ചുമാണ് കച്ചവടം നടത്തുന്നത്.
Pinarayi Vijayan:കേരളത്തിന്റെ വികസനത്തിന്റെ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്തി പറഞ്ഞു.
ആദ്യ മദർഷിപ്പിനെ വരവേറ്റ് വിഴിഞ്ഞം; വിശേഷങ്ങളുമായി മുൻ കോസ്റ്റ് ഗാർഡ്ഡിജി
വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലെത്താൻ ഇനി ആറ് ദിവസം. 2000 കണ്ടെയ്നറുകളുമായാണ് ആദ്യ ചരക്ക് കപ്പൽ എത്തുന്നത്.
സുഹൃത്തുക്കളുടെ മർദ്ദനത്തിൽ സ്വരാജിന്റെ നട്ടെല്ലിനും വലത് കാലിനും പരിക്കേറ്റു
പരിക്കേറ്റവരെ വിഴിഞ്ഞം ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. വിഴിഞ്ഞം ടൗൺഷിപ്പിനകത്ത് വടുവച്ചാലിലാണ് അപകടം നടന്നത്
Body of man trapped inside well taken out
Maharaj who got stuck in the well at Vizhiinjam was brought out:മണ്ണ് മാറ്റി 80 അടിയോളം താഴ്ച്ചയിൽ എത്തിയ രക്ഷാ പ്രവർത്തകർ ഇന്നലെ മഹാരാജിന്റെ കൈ കണ്ടത് പ്രതീക്ഷ നല്‍കിയിരുന്നു.
A well collapsed in Vizhinjam and the worker fell under the ground: കിണർ വൃത്തിയാക്കാന്‍ ഇറങ്ങിയതിനിടയില് മണ്ണിടിഞ്ഞ് അതില്‍ അകപ്പെടുകയായിരുന്നു.
Doctor arrested: സുബിനം ഹൗസിൽ സുബി.എസ്. നായർ (32) ആണ് അറസ്റ്റിലായത്. വർക്കല കവലയൂരിൽ സുബി ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി.