Well collapsed: കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

Well collapsed In Palakkad: ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട നാല് പേർ രക്ഷപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Apr 14, 2024, 10:35 PM IST
  • തെക്കേക്കര സ്വദേശി സുരേഷാണ് മരിച്ചത്
  • മണ്ണിടിഞ്ഞതിനെ തുടർന്ന് കിണറ്റിൽ അകപ്പെട്ട സുരേഷിനെ രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് പുറത്തെടുക്കാനായത്
Well collapsed: കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

പാലക്കാട്: കിണർ ഇടിഞ്ഞുതാഴ്ന്ന് തൊഴിലാളി മരിച്ചു. കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തെക്കേക്കര സ്വദേശി സുരേഷാണ് മരിച്ചത്. പാലക്കാട് തേങ്കുറിശി തെക്കേക്കരയിൽ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മണ്ണിടിഞ്ഞതിനെ തുടർന്ന് കിണറ്റിൽ അകപ്പെട്ട സുരേഷിനെ രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് പുറത്തെടുക്കാനായത്. പഞ്ചായത്ത് കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട മറ്റ് നാല് പേർ രക്ഷപ്പെട്ടു.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News