​Indian 2: ഇന്ത്യൻ 2ലെ ആദ്യ ഗാനം 'പാര' പുറത്ത്; കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണത്തിനെത്തിക്കും

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം 'പാര' റിലീസായി.

​Indian 2: ഇന്ത്യൻ 2ലെ ആദ്യ ഗാനം 'പാര' പുറത്ത്; കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണത്തിനെത്തിക്കും
Image Credit: Indian 2 | (Photo: Zee news)Source: Bureau

About the Author