Anand Sreebala movie: 5 വ്യത്യസ്ത പോസ്റ്ററുകൾ!! 5 താരങ്ങളിലൂടെ!!വ്യത്യസ്തമായ പോസ്റ്റർ ലോഞ്ചുമായി ആനന്ദ് ശ്രീബാല!!

സംവിധായകൻ വിനയന്റെ മകനും സിനിമാ താരവുമാണ് വിഷ്ണു വിനയ്. മാളികപ്പുറം എന്ന മെഗാ ഹിറ്റിനു തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് രചന നിർവഹിക്കുന്നത്. കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Anand Sreebala movie: 5 വ്യത്യസ്ത പോസ്റ്ററുകൾ!! 5 താരങ്ങളിലൂടെ!!വ്യത്യസ്തമായ പോസ്റ്റർ ലോഞ്ചുമായി ആനന്ദ് ശ്രീബാല!!

About the Author