സിനിമാതാരം അനുശ്രീയുടെ പേരില്‍ റോഡുണ്ടോ? തെളിവ് നിരത്തി താരം

സിനിമാതാരം  അനുശ്രീ സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവ് ആണ്.   

Written by - Zee Malayalam News Desk | Last Updated : Apr 5, 2021, 04:12 PM IST
  • മറ്റൊരു പുതു വിശേഷവുമായി അനുശ്രീ എത്തിയിരിയ്ക്കുകയാണ്... തന്‍റെ പേരിലും കേരളത്തില്‍ റോഡുണ്ട് എന്നാണ് താരത്തിന്‍റെ വാദം...!!
  • തന്‍റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അനുശ്രീ ആ റോഡിന്‍റെ ചിത്രം സഹിതം ആരാധകര്‍ക്കായി പരിചയപ്പെടുത്തി യിരിയ്ക്കുന്നത്....
സിനിമാതാരം  അനുശ്രീയുടെ പേരില്‍ റോഡുണ്ടോ?  തെളിവ് നിരത്തി താരം

സിനിമാതാരം  അനുശ്രീ സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവ് ആണ്.   

കോവിഡ്  ലോക്ക്ഡൗണ്‍  കാലത്ത് ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവച്ചിരുന്ന താരത്തിന്‍റെ സോഷ്യല്‍  മീഡിയ  പോസ്റ്റുകള്‍ക്കായി  ആരാധകര്‍ കാത്തിരിയ്ക്കാറുണ്ട്...  അനുശ്രീ  (Anusree) പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍  മണിക്കൂറുകള്‍ക്കകം  വൈറലാകാറുമുണ്ട്.... പതിനഞ്ചു ലക്ഷത്തോളം ആരാധകരാണ് ഇൻസ്റ്റഗ്രാമില്‍ താരത്തിനുള്ളത്...!

ഇപ്പോഴിതാ മറ്റൊരു പുതു വിശേഷവുമായി അനുശ്രീ എത്തിയിരിയ്ക്കുകയാണ്... തന്‍റെ പേരിലും കേരളത്തില്‍ റോഡുണ്ട് എന്നാണ്  താരത്തിന്‍റെ വാദം...!!   തന്‍റെ  ഇൻസ്റ്റഗ്രാമിലൂടെയാണ് അനുശ്രീ  ആ റോഡിന്‍റെ ചിത്രം സഹിതം  ആരാധകര്‍ക്കായി പരിചയപ്പെടുത്തി യിരിയ്ക്കുന്നത്....  

എറണാകുളം ജില്ലയിലെ മുടക്കുഴ ഗ്രാമപഞ്ചായത്തിലാണ് "അനുശ്രീ റോഡ്‌" ഉള്ളത്.   പച്ച പെയിന്‍റ് അടിച്ച  ബോര്‍ഡില്‍  വെളുത്ത അക്ഷരങ്ങളിൽ "അനുശ്രീ റോഡ്" എന്ന് വ്യക്തമായി എഴുതിയിട്ടുമുണ്ട്...! 

മറ്റൊരാൾ പോസ്റ്റ് ചെയ്ത ചിത്രമാണ്  അനുശ്രീ  തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകര്‍ക്കായി പരിചയപ്പെടുത്തുന്നത്.  സ്മൈലിയ്ക്കൊപ്പം   'പിന്നല്ല'  (Pinnalla) എന്ന ക്യാപ്‌ഷനും താരം  നല്‍കിയിട്ടുണ്ട്...!

Also read: Ram Setu: അക്ഷയ് കുമാര്‍ ആശുപത്രിയില്‍, 45 സഹതാരങ്ങള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

എന്തായാലും അനുശ്രീയുടെ വിശേഷങ്ങള്‍ക്കൊപ്പം അനുശ്രീ റോഡും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News