Bigg Boss 15 | ബിഗ് ബോസ് മത്സരാർഥിയായി സണ്ണി ലിയോൺ എത്തുന്നുണ്ടോ? താരം പറയുന്നത്

എന്നാൽ അഭ്യൂഹങ്ങളോട് സണ്ണി ലിയോണിൻറെ പ്രതികരണം ഇപ്രകാരമായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 26, 2021, 04:06 PM IST
  • ബിഗ് ബോസ്-5-ൽ മത്സരാർഥിയായിരുന്നു താരം
  • സണ്ണിയുടെ പുതിയ ചിത്രം മധുബനിലെ പാട്ട് വലിയ വിവാദത്തിലേക്ക് എത്തിയിരുന്നു.
  • മധുബാൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകളും രംഗത്ത് വന്നിരുന്നു
Bigg Boss 15 | ബിഗ് ബോസ് മത്സരാർഥിയായി സണ്ണി ലിയോൺ എത്തുന്നുണ്ടോ? താരം പറയുന്നത്

അഭ്യൂഹങ്ങളാൽ ചുറ്റപ്പെട്ട സിനിമാ മേഖലയാണ് ബോളിവുഡ്. അവിടേക്കാണ് ബിഗ് ബോസിൻറെ രംഗ പ്രവേശനം. കുറച്ച് വർഷങ്ങളായി മുൻ വർഷങ്ങളിലെ മത്സാരാർഥികൾ ഷോയിൽ എത്താറുണ്ട്. രാഖി സാവന്ത്, വികാസ് ഗുപ്ത, കാഷ്മേര ഷാ, രാഹുൽ മഹാജൻ, ആർഷി ഖാൻ, മനു  പഞ്ചാബി എന്നീ താരങ്ങളും ഇത്തരത്തിൽ പലതവണ ഷോയിലേക്ക് വന്നിട്ടുമുണ്ട്.

അതിനടിയിൽ ബിഗ് ബോസ് -15ൽ സണ്ണി ലിയോൺ എത്തുന്നതായി അഭ്യൂഹങ്ങൾ ആരംഭിച്ചത്. ബിഗ് ബോസ്-5-ൽ മത്സരാർഥിയായിരുന്നു താരം. എന്നാൽ അഭ്യൂഹങ്ങളോട് സണ്ണി ലിയോണിൻറെ പ്രതികരണം ഇപ്രകാരമായിരുന്നു.

ALSO READ : Viral Video : 'ഡാൻസ് കളിക്കുന്നത് നിർത്ത്' സെൽഫി എടുക്കാനെത്തിയ ആരോധകനോട് ദേഷ്യപ്പെട്ട് സൽമാൻ ഖാൻ

"ഞാൻ ഇനി ബിഗ് ബോസിലേക്ക് പോവില്ല അതിനുള്ള സമയമൊക്കെ കഴിഞ്ഞു. ബിഗ് ബോസിലേത് അത്ര നല്ല അനുഭവമല്ല" താരം ബോളിവുഡ് ലൈഫിനോട് വ്യക്തമാക്കി. തനിക്ക് തൻറെ കുട്ടികളെ പിരിഞ്ഞിരിക്കാനും ഒരു പാട് നാൾ കഴിയില്ലെന്നും സണ്ണി ലിയോൺ വ്യക്തമാക്കി.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

ALS READ : Aryan Khan Drug Case : ഷാറൂഖ് ഖാന്റെ വസതിയിൽ Salman Khan നേരിട്ടെത്തി

അതിനിടയിൽ സണ്ണിയുടെ പുതിയ ചിത്രം മധുബനിലെ പാട്ട് വലിയ വിവാദത്തിലേക്ക് എത്തിയിരുന്നു. മധുബാൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകളും രംഗത്ത് വന്നിരുന്നു. തൻറെ ചില പുതിയ പ്രോജക്ടുകൾ കൂടി 2022-ൽ റിലീസിന് എത്തുമെന്ന് കൂടി താരം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News