Kadha Innuvare: ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹന്റെ സംവിധാനത്തിൽ 'കഥ ഇന്നുവരെ'; ട്രെയിലർ റിലീസ് ചെയ്തു

Kadha Innuvare Movie: പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തിൽ നായികയെത്തുന്നത്. സെപ്റ്റംബർ 20ന് ചിത്രം പ്രദർശനത്തിനെത്തും.

Kadha Innuvare: ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹന്റെ സംവിധാനത്തിൽ 'കഥ ഇന്നുവരെ'; ട്രെയിലർ റിലീസ് ചെയ്തു
Image Credit: Kadha Innuvare | Photo: Zee News

About the Author