Celebrities death 2021| പോയ വർഷം ഇന്ത്യൻ സിനിമയിൽ നിന്ന് വിട പറഞ്ഞ പ്രിയ താരങ്ങൾ

(Celebrities who died in 2021) ഇന്ത്യൻ സിനിമയിലെ പ്രമുഖരാണ് 2021-ൽ വിട പറഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Dec 31, 2021, 03:32 PM IST
  • ഒക്ടോബർ 29 നായി കന്നട സൂപ്പർ താരം പുനീത് രാജ്കുമാർ അന്തരിച്ചത്
  • ഏപ്രിൽ 17-നായിരുന്നു തമിഴ് ഹാസ്യ താരം വിവേക് അന്തരിച്ചത്
  • കന്നട താരമായ സഞ്ചാരി വിജയ് ജൂൺ-15നാണ് അന്തരിച്ചത്.
Celebrities death 2021| പോയ വർഷം ഇന്ത്യൻ സിനിമയിൽ നിന്ന് വിട പറഞ്ഞ പ്രിയ താരങ്ങൾ

നേട്ടങ്ങളേക്കാൾ ഒരു പക്ഷെ നഷ്ടങ്ങളുടെ വർഷമായിരിക്കും 2021. ഇന്ത്യൻ സിനിമക്ക് നിരവധി താരങ്ങളെ 2021-ൽ നഷ്ടമായി പുനീത് രാജ്കുമാറും, വികേകും അടക്കം നഷ്ടങ്ങളുടെ നിര വളരെ വലുതാണ്.

 

നടൻ ബിക്രംജീത് കൻവർപാൽ

52ാം വയസ്സിലാണ് താരം കോവിഡ് ബാധിതനായി മരിച്ചത്. മെയ്-2നായിരുന്നു അദ്ദേഹത്തിൻറെ മരണം

നടൻ ദിലീപ് കുമാർ 

 ജൂലൈ-7 98ാം വയസ്സിലാണ് താരം വിട പറയുന്നത്. പ്രായ സംബന്ധമായ അസുഖങ്ങളായിരുന്നു കാരണം.

ALSO READ: Minnal Murali | 'അവസാനം ഒരു ഇന്ത്യൻ നിർമിത സൂപ്പർ ഹീറോ എത്തി'; മിന്നൽ മുരളിയെ അഭിനന്ദിച്ച് സാക്ഷി സിങ് ധോണി

സിദ്ധാർഥ് ശുക്ള

സെപ്റ്റംബർ-2-ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു സിദ്ധാർത്ഥിൻറെ അന്ത്യം. Bigg Boss 13ാ  വിജയിയും, സീരിയൽ താരവുമായിരുന്നു.

സഞ്ചാരി വിജയ്

കന്നട താരമായ സഞ്ചാരി വിജയ് ജൂൺ-15നാണ് അന്തരിച്ചത്. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം.

പുനീത് രാജ്കുമാർ

ഒക്ടോബർ 29 നായി കന്നട സൂപ്പർ താരം പുനീത് രാജ്കുമാർ അന്തരിച്ചത്. വ്യായാമം ചെയ്യുന്നതിനിടയിലുണ്ടായ നെഞ്ചു വേദനയായിരുന്നു കാരണം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ALSO READ: 200 കോടിയിലേക്ക്? ഇന്ത്യൻ ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറി സ്‌പൈഡർമാൻ: നോ വേ ഹോം

നടൻ വിവേക്

ഏപ്രിൽ 17-നായിരുന്നു തമിഴ് ഹാസ്യ താരം വിവേക് അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു കാരണം, കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷമായിരുന്നു അദ്ദേഹം മരിച്ചത്. ഇത് വിവാദത്തിനിടയാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News