Cutties Gang : "കട്ടീസ് ഗ്യാങ് " ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തീ

ഓഷ്യാനിക്ക് സിനിമാസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ നിർമ്മിച്ച് രാജ് കാർത്തിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ വി നാരായണൻ നിർവ്വഹിക്കുന്നു.

Cutties Gang : "കട്ടീസ് ഗ്യാങ് " ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തീ

About the Author