Kudumba Sthreeyum Kunjadum: പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥയുമായി 'കുടുംബസ്ത്രീയും കുഞ്ഞാടും'; ധ്യാൻ ശ്രീനിവാസൻ ചിത്രം തിയേറ്ററുകളിൽ

Kudumba Sthreeyum Kunjadum Movie: ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Kudumba Sthreeyum Kunjadum: പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥയുമായി 'കുടുംബസ്ത്രീയും കുഞ്ഞാടും'; ധ്യാൻ ശ്രീനിവാസൻ ചിത്രം തിയേറ്ററുകളിൽ
Image Credit: Kudumba Sthreeyum Kunjadum | Photo: Zee News

About the Author