Don 3: ഡോൺ 3 യില്‍ പുതിയ നായിക!! ലോട്ടറിയടിച്ചത് ഈ ബോളിവുഡ് താരത്തിന്!!

ഫർഹാൻ അക്തറിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഡോൺ 3യുടെ താരനിരയിൽ രണ്‍വീര്‍ സിംഗിനൊപ്പം കിയാര കൂടി എത്തുന്നതോടെ ആരാധകരുടെ ആവേശം അതിന്‍റെ ഉച്ചസ്ഥായിയിലാണ്.

Don 3: ഡോൺ 3 യില്‍ പുതിയ നായിക!! ലോട്ടറിയടിച്ചത് ഈ ബോളിവുഡ് താരത്തിന്!!
Image Credit: Zee photos

About the Author