Dunki OTT Updates: ഷാരൂഖിൻറെ ഡങ്കി ഒടിടിയിൽ എത്തി, എപ്പോൾ എവിടെ കാണാം?

തപ്സി പന്നുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ബൊമ്മൻ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Dunki OTT Updates: ഷാരൂഖിൻറെ ഡങ്കി ഒടിടിയിൽ എത്തി, എപ്പോൾ എവിടെ കാണാം?
Image Credit: Dunki Movie OTT

About the Author