Meetha Raghunath : നടി മീത രഘുനാഥൻ വിവാഹിതയാകുന്നു

Meetha Raghunath Engagement : ഗുഡ്നൈറ്റ് എന്ന തമിഴ് സിനിമയിലെ നായികയാണ് മീത രഘുനാഥ്

Written by - Zee Malayalam News Desk | Last Updated : Nov 28, 2023, 04:54 PM IST
  • മഞ്ഞയും മെറൂണും നിറത്തിലുള്ള സാരി ധരിച്ചിരിക്കുന്ന മീതയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
  • മറ്റൊരു ചിത്രത്തിൽ മീത തന്റെ പ്രതിശ്രുത വരനോടൊപ്പം നിൽക്കുന്നതും കാണാൻ സാധിക്കും.
  • ഊട്ടിയിലെ കിങ്സ് ക്ലിഫ് എന്ന സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു നടിയുടെ വിവാഹനിശ്ചിയം.
Meetha Raghunath : നടി മീത രഘുനാഥൻ വിവാഹിതയാകുന്നു

തമിഴ് സിനിമ താരം മീത രഘുനാഥ് വിവാഹിതയാകുന്നു. പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത തമിഴ് ചിത്രം ഗുഡ്നൈറ്റിലെ നായകിയാണ് മീത. നടിയുടെ സ്വദേശമായ ഊട്ടിയിൽ വെച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. പ്രതിശ്രുത വരനോടൊപ്പം മീത നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.

മഞ്ഞയും മെറൂണും നിറത്തിലുള്ള സാരി ധരിച്ചിരിക്കുന്ന മീതയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. മറ്റൊരു ചിത്രത്തിൽ മീത തന്റെ പ്രതിശ്രുത വരനോടൊപ്പം നിൽക്കുന്നതും കാണാൻ സാധിക്കും. ഊട്ടിയിലെ കിങ്സ് ക്ലിഫ് എന്ന സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു നടിയുടെ വിവാഹനിശ്ചിയം.

ALSO READ : Alia Bhat Deepfake : ഡീപ്പ്ഫേക്ക് വിപത്ത് അവസാനിക്കുന്നില്ല; രശ്മിക മന്ദനയ്ക്ക് പിന്നാലെ ഇപ്പോൾ അലിയ ഭട്ടിന്റെ വീഡിയോയും പുറത്ത്

മുതലും നീ മുടിവും നീ എന്ന ചിത്രത്തിലൂടെ മീത കോളിവുഡിലേക്കെത്തുന്നത്. ഗുഡ്നൈറ്റിൽ നടിയുടെ പ്രകടനം നിരൂപക പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു. അതേസമയം ചുരുങ്ങിയ. ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് നടി സിനിമ കരിയർ തുടരുമോ എന്ന ചോദ്യം ആരാധകർ ഉയർത്തി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News