Jai Mahendran: നീണ്ട ക്യൂവും പൊടിപിടിച്ച ഫയലുകൾക്കും ഇടയിൽ ഒരൊന്നൊന്നര കഥ! 'ജയ് മഹേന്ദ്രൻ' ഒക്ടോബർ 11 മുതൽ; ട്രെയിലർ

സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ് ആണ് സൈജു കുറുപ്പ് നായകനാകുന്ന 'ജയ് മഹേന്ദ്രൻ'.

Jai Mahendran: നീണ്ട ക്യൂവും പൊടിപിടിച്ച ഫയലുകൾക്കും ഇടയിൽ ഒരൊന്നൊന്നര കഥ! 'ജയ് മഹേന്ദ്രൻ' ഒക്ടോബർ 11 മുതൽ; ട്രെയിലർ
Image Credit: Jai Mahendran | (Photo: Zee news)

About the Author