ദേശീയ അവാർഡിന് തൊട്ട് പിന്നാലെ Kangana 34 ൻറെ നിറവിൽ; അറിയാം താരത്തിന്റെ വരാനിരിക്കുന്ന 5 ചിത്രങ്ങൾ

തലൈവിയുടെ ട്രെയ്‌ലർ പുറത്ത് വിട്ട് കൊണ്ടാണ് ഈ ബോളിവുഡ് താരം തന്റെ ജന്മദിനം ആഘോഷിക്കുന്നത്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്ന ജയലളിതയുടെ കഥ പറയുന്ന തലൈവിയാണ് കങ്കണയുടെ പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്ന സിനിമ.

ദേശീയ അവാർഡിന് തൊട്ട് പിന്നാലെ  Kangana 34 ൻറെ നിറവിൽ; അറിയാം താരത്തിന്റെ വരാനിരിക്കുന്ന 5 ചിത്രങ്ങൾ
Image Credit: File Photo

About the Author