മനോഹര കാഴ്ച... ബാൽക്കണിയിൽ നിന്നും Bhurj Khalif ക്ക് മുന്നിൽ പോസ് ചെയ്ത് Kaniha

തന്റെ റൂമിൽ നിന്നുകൊണ്ടുള്ള പോസ് ആണ് കനിഹ തന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.    

Written by - Ajitha Kumari | Last Updated : Jan 27, 2021, 09:09 PM IST
  • തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് കനിഹ.
  • ശേഷം മലയാളം, തെലുങ്ക് കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
  • മികച്ചൊരു പോപ് സിംഗർ കൂടിയാണ് എഞ്ചിനീയറായ കനിഹ. താരം മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയത്തിലേക്ക് എത്തിയത്.
മനോഹര കാഴ്ച... ബാൽക്കണിയിൽ നിന്നും Bhurj Khalif ക്ക് മുന്നിൽ പോസ് ചെയ്ത് Kaniha

നടി കനിഹ (Actress Kaniha) പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  തന്റെ റൂമിൽ നിന്നുകൊണ്ടുള്ള പോസ് ആണ് കനിഹ തന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.  

ദുബായിൽ റൂമിന്റെ ബാൽക്കണിയിൽ നിന്നും ബുർജ് ഖലീഫയുടെ (Burj Khalifa) ചിത്രമാണ് താരം പങ്കുവെച്ചത്. 'മനോഹരമാണ് ഈ കാഴ്ച്ച' എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Also Read: വിജയ് ചിത്രം Master ആമസോൺ പ്രൈമിൽ എത്തുന്നു 

തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് കനിഹ (Kaniha).  ശേഷം മലയാളം, തെലുങ്ക് കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.  മികച്ചൊരു പോപ് സിംഗർ കൂടിയാണ് എഞ്ചിനീയറായ കനിഹ (Actress Kaniha).  താരം മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയത്തിലേക്ക് എത്തിയത്.  എന്തൊക്കെയായാലും പഴശിരാജയിലെ കഥാപാത്രമാണ് താരത്തിനെ കൂടുതൽ ശ്രദ്ധേയയാക്കിയത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News