International Women's Day യിൽ തന്റെ കുടുംബത്തിലെ പുതിയ അംഗത്തിന്റെ ചിത്രം പങ്ക് വെച്ച് Kareena Kapoor

കരീന കപൂർ തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ആദ്യ ചിത്രം വനിതാ ദിനത്തിൽ പങ്ക് വെച്ചു. തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത ചിത്രമാണ് കരീന പങ്ക് വെച്ചത്.

International Women's Day യിൽ തന്റെ കുടുംബത്തിലെ പുതിയ അംഗത്തിന്റെ ചിത്രം പങ്ക് വെച്ച് Kareena Kapoor
Image Credit: Courtesy: Instagram

About the Author