Marana Mass: നായകൻ ബേസിൽ, നിർമ്മാണം ടൊവിനോ; 'മരണമാസ്സ്' ഷൂട്ടിം​ഗ് തുടങ്ങി

ശിവ പ്രസാദും സിജോ സണ്ണിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മുഹ്സിൻ പെരാരിയാണ് ​ഗാനങ്ങൾക്ക് വരികൾ എഴുതുന്നത്.

Marana Mass: നായകൻ ബേസിൽ, നിർമ്മാണം ടൊവിനോ; 'മരണമാസ്സ്' ഷൂട്ടിം​ഗ് തുടങ്ങി
Image Credit: Movie | (Photo: Zee news)

About the Author