KJ Joy Passed Away: സംഗീത സംവിധായകൻ കെ. ജെ. ജോയ് അന്തരിച്ചു

Musician KJ Joy Passed Away: ദക്ഷിണേന്ത്യൻ സിനിമയിൽ ആദ്യമായി കീബോർഡ് ഉപയോഗിച്ചതും ഇദ്ദേഹമാണ്. 12 ഹിന്ദി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. സംസ്‍കാരം നാളെ ചെന്നൈയിൽ.

KJ Joy Passed Away: സംഗീത സംവിധായകൻ കെ. ജെ. ജോയ് അന്തരിച്ചു
Source: Bureau

About the Author