നിത്യവസന്തം വീണ്ടും

Last Updated : Aug 25, 2017, 11:32 AM IST
നിത്യവസന്തം വീണ്ടും

വികെ പ്രകാശിന്‍റെ അടുത്ത സിനിമയിലൂടെ നിത്യാമേനോന്‍ വീണ്ടും വെള്ളിത്തിരയിലേയ്ക്ക്. ഇന്ത്യന്‍ സിനിമയിലെ തന്നെ പല പ്രഗത്ഭരും അണിനിരക്കുന്ന ഈ സിനിമയില്‍ സിനിമാറ്റോഗ്രാഫര്‍ പിസി ശ്രീറാം, റസൂല്‍ പൂക്കുട്ടി എന്നിവരും ഉണ്ട്.

മലയാളം, തെലുഗു, ഹിന്ദി, തമിഴ് തുടങ്ങി ബഹുഭാഷകളില്‍ ആയിരിക്കും ഈ ചിത്രം പുറത്തിറങ്ങുക.

Trending News