Habibi Drip: നിവിന്റെ 'ഹബീബി ഡ്രിപ്' ട്രെൻഡിങ് നമ്പർ 1; മ്യൂസിക് വീഡിയോയെത്തി

ഷാഹിൻ റഹ്മാൻ തന്നെയാണ് നിവിൻ പോളിയുടെ ഈ ​ഗാനത്തിന്റെ എഡിറ്റിം​ഗ് നിർവഹിച്ചിട്ടുള്ളത്. ഡബ്‌സിയാണ് വരികളെഴുതി ​ഗാനം ആലപിച്ചത്.

Habibi Drip: നിവിന്റെ 'ഹബീബി ഡ്രിപ്' ട്രെൻഡിങ് നമ്പർ 1; മ്യൂസിക് വീഡിയോയെത്തി
Image Credit: Movie | (Photo: Zee news)

About the Author