Oru Thathwika Avalokanam| അവരെന്നെ ഭീഷണിപ്പെടുത്തിയെന്ന് ജോജു, താത്വിക അവലോകനം ടീസർ

സമാകാലിക രാഷ്ട്രീയവും അതിൻറെ പ്രത്യേകതകളും ഉൾപ്പെടുത്തിയുള്ള കോമഡി ചിത്രമാണ് താത്വിക അവലോകനമെന്ന് ടീസറിൽ സൂചനയുണ്ട് (Oru Thathwika Avalokanam Movie Teaser)

Written by - Zee Malayalam News Desk | Last Updated : Nov 8, 2021, 03:14 PM IST
  • ഗീവർഗ്ഗീസ് യോഹന്നനാണ് ചിത്രം നിർമ്മിക്കുന്നത്.
  • സമാകാലിക രാഷ്ട്രീയവും അതിൻറെ പ്രത്യേകതകളും ഉൾപ്പെടുത്തിയുള്ള കോമഡി ചിത്രമാണിത്
  • ജോജു ജോർജ്, അജു വർഗീസ്,അഭിരാമി തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്.
Oru Thathwika Avalokanam| അവരെന്നെ ഭീഷണിപ്പെടുത്തിയെന്ന് ജോജു, താത്വിക അവലോകനം ടീസർ

അഖിൽ മാരാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു താത്വിക അവലോകനത്തിൻറെ ടീസർ പുറത്തിറങ്ങി. ജോജു ജോർജ്, അജു വർഗീസ്,അഭിരാമി തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്.

ഗീവർഗ്ഗീസ് യോഹന്നനാണ് ചിത്രം നിർമ്മിക്കുന്നത്. സമാകാലിക രാഷ്ട്രീയവും അതിൻറെ പ്രത്യേകതകളും ഉൾപ്പെടുത്തിയുള്ള കോമഡി ചിത്രമാണ് താത്വിക അവലോകനമെന്ന് ടീസറിൽ സൂചനയുണ്ട്.

ALSO READ: ഇനി RRR യുഗം, രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്തിറങ്ങി

ഷമ്മി തിലകൻ,പ്രേംകുമാർ,മാമ്മുക്കോയ,പ്രശാന്ത്,ജയകൃഷ്ണൻ,മേജർ രവി,ബാലാജി ശർമ്മ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ഡിസംബർ മൂന്നിനാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്.

Also Read: Saniya Iyappan: കുറിപ്പ് ടി-ഷർട്ടുമായി സാനിയ ഇയ്യപ്പൻ, ഫോട്ടോസ് വൈറലാകുന്നു

നവാഗതനെന്ന ടൈറ്റിലിൽ നിന്നും പുതിയ ചിത്രത്തിന് തൻറേതായ ചിലതൊക്കെ സംഭാവന ചെയ്തിട്ടുണ്ടെന്നാണ് അഖിൽ മാരാർ നൽകുന്ന സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News