close

News WrapGet Handpicked Stories from our editors directly to your mailbox

teaser

Teaser: എടക്കാട് ബറ്റാലിയനിലെ പ്രണയ നിമിഷങ്ങള്‍!!

Teaser: എടക്കാട് ബറ്റാലിയനിലെ പ്രണയ നിമിഷങ്ങള്‍!!

ടൊവിനോയും സംയുക്തയും ചേര്‍ന്നുള്ള പ്രണയാര്‍ദ്രമായ രംഗങ്ങള്‍ കൊണ്ട് ആകര്‍ഷണീയമാണ് ടീസര്‍.

Oct 10, 2019, 11:54 AM IST
Teaser: സൂചി മുനയില്‍ ഒട്ടകത്തെ കയറ്റുന്ന ലാഘവത്തോടെ കലാസദന്‍ ഉല്ലാസ്!!

Teaser: സൂചി മുനയില്‍ ഒട്ടകത്തെ കയറ്റുന്ന ലാഘവത്തോടെ കലാസദന്‍ ഉല്ലാസ്!!

ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന വ്യക്തിയാണ് കലാസദന്‍ ഉല്ലാസ്. 

Sep 5, 2019, 12:02 PM IST
Teaser: സൗബിന്‍റെ 'വികൃതി' വൈറല്‍!!

Teaser: സൗബിന്‍റെ 'വികൃതി' വൈറല്‍!!

ടീസര്‍ ഇതിനോടകം തന്നെ യൂട്യൂബ് ട്രെന്‍ഡി൦ഗില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്.

Sep 3, 2019, 01:54 PM IST
Teaser: 'സാവി അവങ്കിട്ടെ'; ഇരട്ട രൂപത്തില്‍ വിജയ്‌ സേതുപതി!!

Teaser: 'സാവി അവങ്കിട്ടെ'; ഇരട്ട രൂപത്തില്‍ വിജയ്‌ സേതുപതി!!

താരം ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Aug 16, 2019, 04:23 PM IST
Teaser: വര്‍മ്മ തിരിച്ചെത്തി, ആദിത്യ വര്‍മ്മയായി!!

Teaser: വര്‍മ്മ തിരിച്ചെത്തി, ആദിത്യ വര്‍മ്മയായി!!

ഗിരീസായ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബനിതാ സന്ധു, പ്രിയാ ആനന്ദ്‌ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Jun 17, 2019, 01:40 PM IST
Teaser: ഫഹദിനെ ഭയപ്പെടുത്തി സായ് പല്ലവി!!

Teaser: ഫഹദിനെ ഭയപ്പെടുത്തി സായ് പല്ലവി!!

ഫഹദ് ഫാസില്‍-സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിവേക് സംവിധാനം ചെയ്യുന്ന അതിരന്‍റെ ട്രെയിലര്‍ പുറത്ത്.

Apr 4, 2019, 05:52 PM IST
Teaser: ശ്രീദേവി ബംഗ്ലാവില്‍ പ്രിയയുടെ റൊമാന്‍സ് പരാജയം?

Teaser: ശ്രീദേവി ബംഗ്ലാവില്‍ പ്രിയയുടെ റൊമാന്‍സ് പരാജയം?

 'നിന്‍റെ നഗ്നമായ ജീവിത൦ ഈ ലോകം മുഴുവന്‍ കാണും ശ്രീദേവി'

Mar 17, 2019, 09:35 AM IST
 Teaser: ത്രില്ലടിപ്പിക്കാന്‍ വിജയ്‌ സേതുപതി വീണ്ടും

Teaser: ത്രില്ലടിപ്പിക്കാന്‍ വിജയ്‌ സേതുപതി വീണ്ടും

വിജയ്‌ സേതുപതി നായകനായെത്തുന്ന 'സിന്ധുബാദി'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അങ്ങാടിതെരുവ് അഞ്ജലിയാണ് നായിക. 

Mar 12, 2019, 10:53 AM IST
 Teaser: ഇതാണ് 'ചോല' യിലെ നിമിഷയും ജോജുവും!

Teaser: ഇതാണ് 'ചോല' യിലെ നിമിഷയും ജോജുവും!

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കിടയില്‍ നിറഞ്ഞു നിന്ന പേരായിരുന്നു ചോലയുടേത്.

Feb 28, 2019, 01:24 PM IST
Teaser: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രണവ്!

Teaser: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രണവ്!

മുളകുപാടം ഫിലിംസാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത്. 

Dec 13, 2018, 05:12 PM IST
Teaser: അത്ഭുത കൂട്ടുക്കെട്ടില്‍ പിറക്കുന്ന ലൂസിഫര്‍!

Teaser: അത്ഭുത കൂട്ടുക്കെട്ടില്‍ പിറക്കുന്ന ലൂസിഫര്‍!

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ ടീസര്‍ പുറത്തിറങ്ങി. 

Dec 13, 2018, 11:03 AM IST
Teaser: ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന പേട്ടയിലെ ടീസര്‍ പുറത്തുവിട്ടു

Teaser: ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന പേട്ടയിലെ ടീസര്‍ പുറത്തുവിട്ടു

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ ത്രസിപ്പിക്കുന്ന സാന്നിധ്യം തന്നെയാണ് ഈ ടീസറിന്‍റെ ഹൈലൈറ്റ്.  

Dec 12, 2018, 02:44 PM IST
Teaser: "പവിയേട്ടന്‍റെ മധുരചൂരൽ": നര്‍മ്മത്തിന്‍റെ തിരശീലയില്‍ വീണ്ടും ശ്രീനിവാസന്‍!

Teaser: "പവിയേട്ടന്‍റെ മധുരചൂരൽ": നര്‍മ്മത്തിന്‍റെ തിരശീലയില്‍ വീണ്ടും ശ്രീനിവാസന്‍!

ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പവിയേട്ടന്‍റെ മധുരചൂരലിന്‍റെ ടീസര്‍ പുറത്തുവിട്ടു. 

Nov 11, 2018, 01:12 PM IST
Video: സാംസങ് ഗാലക്സി നോട്ട് 9 ന്‍റെ ആദ്യ ടീസർ

Video: സാംസങ് ഗാലക്സി നോട്ട് 9 ന്‍റെ ആദ്യ ടീസർ

സാംസങ് പുതിയ ഗാലക്സി നോട്ട് 9 ന്‍റെ ആദ്യ ടീസര്‍ പുറത്തുവിട്ടു. 

Jul 28, 2018, 04:59 PM IST
തരംഗമായി വീണ്ടും ഒരു അഡാര്‍ ലവ്: ചിത്രത്തിലെ തമിഴ് പാട്ടിന്‍റെ ടീസറെത്തി

തരംഗമായി വീണ്ടും ഒരു അഡാര്‍ ലവ്: ചിത്രത്തിലെ തമിഴ് പാട്ടിന്‍റെ ടീസറെത്തി

കണ്ണിറുക്കലിനും ഗണ്‍ഷോട്ടിനും ശേഷം പുതിയ തരംഗം തീര്‍ക്കാനായി ഒരു അഡാര്‍ ലവ് പിള്ളേര്‍ വീണ്ടുമെത്തി. ചിത്രത്തിലെ 'മുന്നാലെ പോരാലെ' എന്ന തമിഴ് പാട്ടിന്‍റെ ടീസറാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

May 18, 2018, 04:27 PM IST
ലാലേട്ടന് മീനൂട്ടിയുടെ ചക്കരയുമ്മ, ടീസര്‍ കാണാം

ലാലേട്ടന് മീനൂട്ടിയുടെ ചക്കരയുമ്മ, ടീസര്‍ കാണാം

മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി വേഷമിടുന്ന ചിത്രം മോഹന്‍ലാലിന്‍റെ ടീസര്‍ എത്തി. മോഹന്‍ലാല്‍ ആരാധകരെ ആവശേം കൊള്ളിക്കുന്ന മാസ് രംഗങ്ങളാണ് ടീസറിന്‍റെ ആകര്‍ഷണം. 

Feb 20, 2018, 01:38 PM IST
അങ്കരാജ്യത്തെ ജിമ്മന്മാർ സീരിയസ് ആണോ?

അങ്കരാജ്യത്തെ ജിമ്മന്മാർ സീരിയസ് ആണോ?

ആദ്യ ടീസര്‍ റിലീസായതിന് ശേഷം സിനിമ സീരിയസ് ആണോ എന്ന സംശയം ഉയര്‍ന്നിരുന്നു. അതിന് മറുപടിയാണ് പുതിയ ടീസര്‍. 

Jan 28, 2018, 02:25 PM IST
എനിക്ക് പേടിയൊന്നുമില്ലെന്ന് ഫഹദ്, കാര്‍ബണിന്‍റെ പുതിയ ടീസര്‍ കാണാം

എനിക്ക് പേടിയൊന്നുമില്ലെന്ന് ഫഹദ്, കാര്‍ബണിന്‍റെ പുതിയ ടീസര്‍ കാണാം

ഫഹദ് ഫാസലിനെ കേന്ദ്ര കഥാപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന കാര്‍ബണിന്‍റെ പുതിയ ടീസര്‍ ഇറങ്ങി. ഫഹദിന്‍റെ കഥാപാത്രത്തെ കുറിച്ച് ആകാംക്ഷ നിറയ്ക്കുന്നതാണ് പുതിയ ടീസര്‍. ചിത്രം ജനുവരി 19ന് പ്രദര്‍ശനത്തിനെത്തും. 

Jan 17, 2018, 08:55 PM IST
'കല വിപ്ലവം പ്രണയം' ടീസര്‍ കാണാം

'കല വിപ്ലവം പ്രണയം' ടീസര്‍ കാണാം

നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന ക്യാമ്പസ് രാഷ്ട്രീയ ചിത്രം 'കല വിപ്ലവം പ്രണയ'ത്തിന്‍റെ ടീസര്‍ ഇറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ ഫെയ്സ്ബുക്കില്‍ റിലീസ് ചെയ്തത്. 

Jan 11, 2018, 01:10 PM IST
കസബയ്ക്ക് ശേഷം പൊലീസ് വേഷത്തില്‍ മമ്മൂട്ടി; 'സ്ട്രീറ്റ് ലൈറ്റ്സി'ന്‍റെ ടീസര്‍ കാണാം

കസബയ്ക്ക് ശേഷം പൊലീസ് വേഷത്തില്‍ മമ്മൂട്ടി; 'സ്ട്രീറ്റ് ലൈറ്റ്സി'ന്‍റെ ടീസര്‍ കാണാം

വിവാദമായ കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസുദ്യോഗസ്ഥനായി എത്തുന്ന ചിത്രം 'സ്ട്രീറ്റ് ലൈറ്റ്സി'ന്‍റെ ടീസര്‍ പുറത്തിറങ്ങി. ജെയിംസ്‌ എന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്‌.പ്ലേ ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Jan 5, 2018, 07:12 PM IST
പ്രേക്ഷകര്‍ക്ക്‌ 'പണി പാലും വെള്ളത്തിൽ' തന്ന്‍ ഫഹദ് ഫാസില്‍ (വീഡിയോ)

പ്രേക്ഷകര്‍ക്ക്‌ 'പണി പാലും വെള്ളത്തിൽ' തന്ന്‍ ഫഹദ് ഫാസില്‍ (വീഡിയോ)

ഫഹദ് ഫാസിലിന്‍റെ 'പാല്‍ കസ്റ്റഡിയില്‍' എന്ന ടീസര്‍ കണ്ടു ഫഹദിന്‍റെ പുതിയ ചിത്രത്തിന്‍റെ ടീസറാണെന്ന് കരുതിയവര്‍ക്ക് 'പണി പാലും വെള്ളത്തിൽ' കിട്ടി. 

Dec 22, 2017, 06:54 PM IST
ഫാമിലിയെ പരിചയപ്പെടുത്തി ഹേയ് ജൂഡ്, ടീസറെത്തി

ഫാമിലിയെ പരിചയപ്പെടുത്തി ഹേയ് ജൂഡ്, ടീസറെത്തി

നിവിന്‍ പോളി, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ഹേയ് ജൂഡിന്‍റെ ടീസര്‍ റിലീസ് ചെയ്തു. നിവിന്‍ പോളി സ്വന്തം ഫേസ്ബുക്ക് പേജില്‍ ടീസര്‍ പങ്കു വച്ചു. 

Dec 20, 2017, 09:16 PM IST
'ഇനിയാണ് കളി, അപ്പൊ തുടങ്ങാം അല്ലേ!' കാത്തിരിപ്പിനവസാനം ഒടിയന്‍ മാണിക്യനെത്തി!

'ഇനിയാണ് കളി, അപ്പൊ തുടങ്ങാം അല്ലേ!' കാത്തിരിപ്പിനവസാനം ഒടിയന്‍ മാണിക്യനെത്തി!

കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ ഇന്നെത്തി. ഒടിയന്‍ മാണിക്യന്‍റെ ടീസര്‍  ഇന്ന് പുറത്തിറങ്ങി. മാനായും മയിലായും മാറി കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ഒടിയന്‍ മാണിക്യനായി തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ്ആരാധകര്‍ക്കു മുന്‍പില്‍ പ്രിയതാരം മോഹന്‍ലാല്‍ എത്തിയത് . 

Dec 13, 2017, 10:57 AM IST
കാണികളില്‍ പ്രതീക്ഷ അര്‍പ്പിച്ച് 'പാതിരകാല'ത്തിന്‍റെ ടീസറെത്തി

കാണികളില്‍ പ്രതീക്ഷ അര്‍പ്പിച്ച് 'പാതിരകാല'ത്തിന്‍റെ ടീസറെത്തി

വാടകയ്ക്കെടുത്ത തിയ്യറ്ററില്‍ വിളംബര പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നതിനിടെ പ്രിയനന്ദനന്‍റെ പുതിയ ചിത്രം  'പാതിരകാല'ത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തു. 

Nov 29, 2017, 07:48 PM IST
ആകാംക്ഷ നിറച്ച് 'ഈട' ടീസര്‍

ആകാംക്ഷ നിറച്ച് 'ഈട' ടീസര്‍

ഷെയ്ന്‍ നിഗം, നിമിഷാ സജയന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'ഈട'യുടെ ടീസര്‍ എത്തി. ഇരുതാരങ്ങളും കൈമാറുന്ന സംഭാഷങ്ങളാണ് ടീസറിന്‍റെ കൗതുകം. ജനുവരിയില്‍ ചിത്രം തിയ്യറ്ററുകളിലെത്തും. 

Nov 27, 2017, 09:12 PM IST
ഈ.മ.യൗ ടീസെറത്തി

ഈ.മ.യൗ ടീസെറത്തി

അങ്കമാലി ഡയറീസിന് ശേഷം ലിജോ പല്ലിശേരി ഒരുക്കുന്ന ഈ.മ.യൗ എന്ന ചിത്രത്തിന്‍റെ ടീസറെത്തി. നടന്‍ ജയസൂര്യയാണ് ചിത്രത്തിന്‍റെ ടീസര്‍ തന്‍റെ ഔദ്യോഗിക പേജിലൂടെ റിലീസ് ചെയ്തത്. പ്രമേയത്തിലും അവതരണത്തിലും മാത്രമല്ല പേരിലും വ്യത്യസ്ത നിലനിറുത്തുന്നതാണ് പുതിയ ചിത്രം. 

Nov 23, 2017, 01:56 PM IST
മായാനദി ഡിസംബര്‍ 22ന്; ഹൃദയം കവര്‍ന്ന് ടീസര്‍

മായാനദി ഡിസംബര്‍ 22ന്; ഹൃദയം കവര്‍ന്ന് ടീസര്‍

പ്രേക്ഷകരുടെ മനം കവര്‍ന്ന് ആഷിക് അബു ചിത്രം 'മായാനദി'യുടെ ടീസര്‍. ഒഴുക്കിനെ അനുഭവവേദ്യമാക്കുന്ന ടീസര്‍ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഡിസംബര്‍ 22ന് റിലീസ് ചെയ്യും. 

Nov 18, 2017, 07:26 PM IST
മനുഷ്യന്റെ ഓരോ കാര്യങ്ങളേ! രാഷ്ട്രീയം പറഞ്ഞ് ആഭാസത്തിന്റെ ടീസർ

മനുഷ്യന്റെ ഓരോ കാര്യങ്ങളേ! രാഷ്ട്രീയം പറഞ്ഞ് ആഭാസത്തിന്റെ ടീസർ

നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന 'ആഭാസ'ത്തിന്റെ ടീസർ പുറത്തിറങ്ങി.

Sep 8, 2017, 07:42 PM IST
ഷാരൂഖ്-ആലിയ ചിത്രം ‘ഡിയര്‍ സിന്ദഗി’യുടെ ടീസര്‍ പുറത്തിറങ്ങി

ഷാരൂഖ്-ആലിയ ചിത്രം ‘ഡിയര്‍ സിന്ദഗി’യുടെ ടീസര്‍ പുറത്തിറങ്ങി

 ഷാരൂഖ് ഖാനും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഡിയര്‍ സിന്ദഗിയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ഫസ്റ്റ് ലുക്കിനു പിന്നാലെ ആരാധകര്‍ ഏറെ കാത്തിരുന്ന ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. 

Oct 19, 2016, 04:35 PM IST
ജയസൂര്യ നായകനായ ആക്ഷന്‍ ത്രില്ലര്‍ ഫിലിം : ഇടിയുടെ ടീസര്‍ പുറത്തുവന്നു

ജയസൂര്യ നായകനായ ആക്ഷന്‍ ത്രില്ലര്‍ ഫിലിം : ഇടിയുടെ ടീസര്‍ പുറത്തുവന്നു

ജയസൂര്യ നായകനായ ആക്ഷന്‍ ത്രില്ലര്‍ ഇടിയുടെ ടീസര്‍ പുറത്തുവന്നു.

Jul 2, 2016, 05:12 PM IST